¡Sorpréndeme!

'കടക്കൂ പുറത്ത്': ആക്രോശിച്ച് പിണറായി | Oneindia Malayalam

2017-07-31 2 Dailymotion

In a sudden burst of anger, Kerala Chief Minister Pinarayi Vijayan shouted at mediapersons and asked them to leavethe conference hall of Mascot hotel here, where he met RSS-BJP leaders to discuss the recent political violence in the state capital.

സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമാധാന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ച നടക്കുന്ന തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ കോണ്‍ഫറന്‍സ് മുറിയിലേക്ക് എത്തിയ മുഖ്യമന്ത്രി, അകത്ത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് പുറത്തിറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു.